ആനയുടെ പ്രതികാരം ; സംഭവം കേരളത്തിൽ
നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 40 വർഷത്തെ പ്രതികാരം തീർത്ത ആനയുടെ കഥ ഒരുപക്ഷേ മലയാള തലമുറ തങ്ങളുടെ മുത്തശ്ശി കഥകളിലെയും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരു അത്യപൂർവ്വചരിത്രകഥയായി ഇരിക്കും …