സിംഹങ്ങള്‍ അടക്കി വാഴുന്ന ആഫ്രിക്കന്‍ കാടുകളില്‍ കടുവകള്‍ വന്നാല്‍ എന്ത് സംഭവിക്കും ?
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… ഈ വീഡിയോയിൽ വളരെ ലളിതമായിട്ടുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയാണ് നൽകുവാൻ ആയിട്ട് പോകുന്നത് ആഫ്രിക്കൻ കാലുകളിലേക്ക് കടുവകൾ എത്തിയാൽ എന്ത് സംഭവിക്കും ആഫ്രിക്കൻ കാടുകളിൽ …