ഇന്ത്യ കണ്ട ആ ഭീകര വിമാനാപകടം നടന്നത് എങ്ങനെ?
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 2019 മെയ് 21 ദുബായ് ഇന്റർനാഷണൽ എയർപോർട്ട് യുഎഇ സമയം അർദ്ധരാത്രിയിൽ ഒരു മണിയോട് അടുക്കുന്നു ദുബായ് എയർപോർട്ടിൽ നിന്നും മംഗലപുരത്തേക്ക് പോകുവാൻ തയ്യാറായി കിടക്കുകയായിരുന്നു …