പാമ്പ് വീട്ടിൽ വരുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്ന സൂചനകൾ. ഇവ അവഗണിക്കരുത്…
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാലാകാലങ്ങളായിട്ട് നാഗങ്ങളെയും സർപ്പങ്ങളെയും നാം ആരാധിച്ചു പോരുന്ന പ്രത്യേകിച്ചും തെക്കേ ഇന്ത്യയിലാണ് നാഗാരാധന കൂടുതലായിട്ട് കാണപ്പെടുന്നത് നാഗർകോവിൽ മണ്ണാറശാല പാമ്പുമേക്കാട്ട് എന്നിങ്ങനെ വിവിധ …