ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ല് തേയ്മാനം വരാതിരിക്കാനായി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക രോഗികളും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു പരാതിയാണ് ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഒക്കെ മുട്ടിന് വല്ലാത്ത വേദന അനുഭവപ്പെടുന്നു അതുപോലെതന്നെ ഒരുപാട് …