കഴുത്ത് വേദനയും അതുപോലെ തന്നെ കൈകളിൽ ഉണ്ടാകുന്ന തരിപ്പും വേദനകളും പരിഹരിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒട്ടുമിക്ക ആളുകളും നേരിടുന്ന വളരെ കോമൺ ആയ ഒരു പ്രശ്നമാണ് എന്തെങ്കിലും യാത്ര ചെയ്താൽ അല്ലെങ്കിൽ വല്ല ഫങ്ക്ഷനും പോയി …