നിങ്ങളുടെ ജീവിതശൈലിയിൽ ഈ പറയുന്ന മാറ്റങ്ങൾ വരുത്താതെ പിസിഒഡി ക്ക് മരുന്നുകൾ കഴിച്ചിട്ട് കാര്യമില്ല.. വിശദമായ അറിയാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ മൂന്നു സ്ത്രീകളെ എടുത്താൽ അതിൽ ഒരാൾക്ക് വീതം എങ്കിലും കണ്ടുവരുന്ന ഒരു പ്രധാന രോഗമാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്ന് …