ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ എങ്ങനെ ഞെട്ടാതിരിക്കും

നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കുഞ്ഞു പാട്ടുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം താരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഒരു ഒന്നൊന്നര താരം തന്നെയാണ് ചെറുപ്പത്തിൽ ഇത്രയും മനോഹരമായി പാട്ട് ഇതുവരെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല അത്രയ്ക്ക് മനോഹരം കുഞ്ഞു പാട്ടുകാരിയുടെ പാട്ട് ഗായിക സിത്താരയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.