കുട്ടികൾക്ക് ഒരു നിശ്ചിത പ്രായം എത്തും വരെ എന്താണ് വായിൽ വെച്ച് കഴിക്കേണ്ടത് എന്നൊന്നും അവർക്ക് അറിയില്ലായിരിക്കും മുതിർന്നവർ ആകുമ്പോൾ ഏതാണ് നല്ലത് ഏതാണ് മോശമായ ഇത് എന്ന് തിരിച്ചറിയാനായിട്ട് സാധിക്കും മൃഗങ്ങളുടെ കാര്യത്തിൽ ഇത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഒരു ഇലക്ട്രിക് ബ്ലാങ്കെയും മുഴുവനായിട്ട് വിഴുങ്ങിയ പാമ്പിന്റെ കഥ മുതൽ ജീവനുള്ള ആമയെ വിഴുങ്ങിയ മുതലകളുടെ കഥ അവരെ നമുക്ക് ഇന്ന് നോക്കാം.