അയ്യേ.. ചെ.. അയാൾക്ക് എന്റെ വയസ്സ് ഉണ്ടല്ലോ..

അന്നൊരു ശനിയാഴ്ച വൈകുന്നേരം ആയിരുന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന മരം വെട്ടുകാരൻ ബാപ്പുട്ടിയുടെ കൂടെ കവലയിൽ നിന്നും മൂസക്കുഞ്ഞ് എന്ന കല്യാണം ബ്രോക്കറും കൂടെ കൂടി അല്ല ബാപ്പുട്ടി ഇന്നലെ ജുമാക്ക് നിന്നെ കണ്ടില്ലല്ലോ എവിടെയായിരുന്നു നിങ്ങളും ഞാൻ എത്ര അന്വേഷിച്ചെന്ന് അറിയുമോ? എന്താ മൂസാ കാര്യം എനിക്ക് തെക്കേ പുറം വലിയ പള്ളിക്കെടുത്തായിരുന്നു പണി അവിടുത്തെ പറമ്പിലേക്ക് വെള്ളം കോരി കുളിച്ച് ഞാൻ അവിടുത്തെ പള്ളിയിൽ ജുമാക്കു കൂടി ഞാനൊരു പ്രധാന കാര്യം പറയാനാണ് നിങ്ങളെ അന്വേഷിച്ചത്.