വിദ്യാർഥികൾ പാടിയപ്പോൾ അവർക്ക് വേണ്ടി മനോഹരമായി ചുവട് വെച്ച് ടീച്ചർ !!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ടീച്ചറാണ് ഇപ്പോൾ താരം തന്റെ വിദ്യാർത്ഥികൾക്ക് പാടിയപ്പോൾ അവർക്ക് വേണ്ടി മനോഹരമായ ചുവടുവെച്ച് ടീച്ചർ മക്കളെ സ്നേഹിക്കുന്ന അമ്മയ്ക്കാണ് ഇത് പറ്റൂ കുട്ടികളുടെ സന്തോഷം അതാണ് ഈ ടീച്ചർ ഇങ്ങനെയാവണം ടീച്ചർമാർ ഇതാണ് ടീച്ചിംഗ് ബിഗ് സല്യൂട്ട് ആരോഗ്യത്തോടെ ഒരുപാട് വർഷം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾ അഭിപ്രായം രേഖപ്പെടുത്തുന്നു.