ഓരോ അവധിക്കാലവും എങ്ങനെ ചെലവഴിക്കണം എന്ന് നമുക്ക് ഓരോരുത്തർക്കും പലപല ആശയങ്ങൾ ഉണ്ടാകും ചിലർ അവരുടെ സ്വന്തം വീട്ടിൽ തന്നെ പുസ്തകങ്ങൾ വായിച്ചു മറ്റും സമയം ചെലവഴിക്കുമ്പോൾ മറ്റു ചിലർ ലോകം മുഴുവൻ ചുറ്റി നടന്ന കാണുകയായിരിക്കും എന്തൊക്കെയാണെങ്കിലും നല്ല ചൂടുള്ള ഒരു ദിവസം ഒരു നീന്താൻ അവസരം കിട്ടിയാൽ നമ്മൾ ആരും തന്നെ അത് വേണ്ട എന്ന് പറയുകയില്ല എന്ന് നിങ്ങൾ ഈ അവസരം വേണ്ട എന്ന് പറയുന്ന ഒരാളാണെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.