പാവപ്പെട്ട വീട്ടിലെ പെൺകുട്ടി കല്യാണം കഴിഞ്ഞപ്പോൾ സ്വത്തുക്കൾ കണ്ട് അഹങ്കരിച്ചപ്പോൾ സംഭവിച്ചത് കണ്ടോ…
കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഒക്കെ അവൾ നല്ലൊരു മരുമകൾ ആയിരുന്നു.. അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് വലിയ ഒരു സഹായം ആയിരുന്നു അവൾ.. പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും അതുപോലെ തന്നെ …