മകൻ പെൺകുട്ടിയെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ ഈ അമ്മ അവനോട് ചെയ്തത് കണ്ടോ…
സേലം എന്നുള്ള സ്ഥലത്ത് ഉമാദേവി എന്ന പേരുള്ള 45 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു.. അവരുടെ ഭർത്താവ് പത്തുവർഷം മുമ്പ് എന്തോ ഒരു പ്രശ്നം കാരണം ഉപേക്ഷിച്ചു പോയതാണ്.. അതുകൊണ്ടുതന്നെ പത്തുവർഷമായിട്ട് അവർ ഒറ്റയ്ക്കാണ് …