ശരീരത്തിൽ ഫാറ്റി ലിവർ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് ലെവൽ കൂടുതലുള്ള ആളുകൾ തീർച്ചയായും ശ്രദ്ധിക്കുക…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. ചില അസുഖങ്ങൾ വളരെയധികം ബന്ധപ്പെട്ട് കിടക്കുകയാണ് എന്ന് നമുക്ക് പലർക്കും അറിയില്ല.. ഉദാഹരണത്തിന് ശരീരത്തിലെ കൊളസ്ട്രോൾ അതുപോലെതന്നെ ട്രൈഗ്ലിസറൈഡ് ഒരുപാട് കൂടിയിരിക്കുന്ന …