വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്നേഹിച്ച പയ്യനെ ഒഴിവാക്കിയ പെൺകുട്ടിയോട് കാമുകൻ ചെയ്തത് കണ്ടോ…
കോയമ്പത്തൂരിൽ എം ആർ ഗാർഡൻ എന്നുപറയുന്ന സ്ഥലത്ത് ഐശ്വര്യ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾ ബികോം വിദ്യാർത്ഥിയാണ്.. വീടിന് അടുത്ത് തന്നെയാണ് കോളേജ്.. അതുകൊണ്ടുതന്നെ കോളേജിലേക്കും തിരിച്ചു വീട്ടിലേക്ക് അവൾ …