ഭക്ഷണകാര്യങ്ങളിൽ ഒരുപാട് നിയന്ത്രണം കൊണ്ടുവന്നിട്ടും ശരീരഭാരം കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മളിൽ പല ആളുകളും ശാരീരികമായിട്ടും അതുപോലെ മാനസികമായിട്ടും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഒബിസിറ്റി അഥവാ …