ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം വരാതിരിക്കാനും വന്നത് ഈസിയായി പരിഹരിക്കാനും ഉള്ള മാർഗങ്ങൾ…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ജീവിതശൈലി രോഗങ്ങളിൽ നോക്കുകയാണെങ്കിൽ വളരെ കൂടുതലായി കണ്ടുവരുന്ന അസുഖങ്ങളാണ് അല്ലെങ്കിൽ ഒരു അവസ്ഥയാണ്.. ഇത് …