ഈ മീന മാസത്തിൽ കാക്ക വീട്ടിൽ വന്ന് ഈ ലക്ഷ്ണം കാണിച്ചാൽ..
നമസ്കാരം ഇന്നത്തെ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലരുടെയും വീടുകളിൽ വരുന്ന ഒരു പക്ഷിയാണ് കാക്ക കാക്ക വീടുകളിൽ വരുകയാണ് എങ്കിൽ ചില സൂചനകൾ നമുക്ക് ലഭിക്കുക എന്നത് വാസ്തവമായിട്ടുള്ള ഒരു കാര്യമാകുന്നു …