ഈ വീഡിയോ കണ്ടാൽ ആരുടെയും മനസ്സും കണ്ണുകളും ഒരുപോലെ നിറയും.. അധ്യാപകൻ ആയാൽ ഇതുപോലെ തന്നെ വേണം…
ഇന്ന് സോഷ്യൽ മീഡിയയിൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ എന്ന് പറയുന്നത് അധ്യാപകന്റെയും ഒരു കുട്ടിയുടെയും ആണ്.. കുറേയേറെ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ട് അധ്യാപകർ ആവാൻ ആരെകൊണ്ടും പറ്റും.. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം …