ദുർഗന്ധത്തെ തുടർന്ന് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്ത പണിക്കാർ അതിൽ നിന്ന് കിട്ടിയ വസ്തുക്കൾ കണ്ട് ഞെട്ടിപ്പോയി…
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ഏലത്തൂർ എന്നുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു.. അവിടെ നാരായണൻ എന്നുള്ള ഒരു വ്യക്തി ജീവിച്ചിരുന്നു.. അദ്ദേഹത്തിന് ഒരുപാട് വാടക വീടുകൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവയെല്ലാം വാടകയ്ക്ക് വിട്ട് അതിൽനിന്ന് കിട്ടുന്ന …