ഇന്നത്തെ ആളുകളിൽ ജീവിതശൈലി രോഗങ്ങൾ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്.. ഷുഗർ കൊളസ്ട്രോൾ പ്രഷർ …