അത്ഭുത ലക്ഷ്മി മന്ത്രം! മഹാലക്ഷ്മി നിത്യവും വീടുകളിൽ വസിക്കാൻ ജപിക്കേണ്ട മന്ത്രം! ഫലം ഉറപ്പ്!
നമസ്കാരം സനാതന വിശ്വാസങ്ങൾ അനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മിദേവി ദേവിയും എവിടെയെല്ലാം വസിക്കുന്നുവോ അവിടെയെല്ലാം സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും അനുഭവപ്പെടുന്നതാണ് ഐതിഹ പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം സമുദ്ര മദനത്തിൽ നിന്നുമാണ് എന്നാണ് …