ഭദ്രകാളി ദേവിയുടെ സാന്നിധ്യം നമ്മളിൽ ഉണ്ടാകുമ്പോൾ കാണുന്ന ലക്ഷണങ്ങൾ!
നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാളി ദേവി കാലത്തിന്റെയും വ്യതിയാനത്തിന്റെയും സംഹാരത്തിന്റെയും ദേവി ആകുന്നു ദേവിയുടെ രൂപം ബീവി ജനകമാണ് എങ്കിലും തന്റെ ഭക്തർക്ക് അമ്മയും മാതൃവാത്സല്യം നൽകുന്ന ദേവിയാണ് …