മദ്യം കഴിച്ചാൽ കരൾ രോഗി ആകുമോ?? സ്വന്തം അനുഭവം ഡോക്ടർ പങ്കുവയ്ക്കുന്നു തെളിവ് സഹിതം!
നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ യൂറോപ്യൻസ് ഒക്കെയും ഇഷ്ടംപോലെ ബിയർ കഴിക്കുന്നുണ്ട് അവർ ചുമ്മാ വെള്ളം കുടിക്കുന്നത് പോലെയാണ് ബിയർ കഴിക്കുന്നത് അവർക്ക് ഒരു കുഴപ്പവും ഉണ്ടാകുന്നില്ലല്ലോ പിന്നെ നമ്മൾ …