യുവാവിന്റെ ബൈക്ക് തട്ടി പെൺകുട്ടിയുടെ വയറിലേക്ക് കമ്പി കുത്തി കയറി ബൈക്ക് നിർത്താതെ പോയ യുവാവ് വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടിയെ കണ്ടപ്പോൾ സംഭവിച്ചത്!
എന്റെ കല്യാണം ഉറപ്പിച്ചു നിന്നോടാണ് ആദ്യമായിട്ട് പറയുന്നത് ആസിഫ് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒന്ന് ഒന്നിനും അർഹതയില്ലാത്തവരുടെയും നോവിനെ പടച്ചോൻ പോലും വിലകൽപ്പിക്കുകയില്ല സുന്ദരിയാണോ നിന്റെ പെണ്ണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും …