മകൻ മരിച്ച അന്ന് രാത്രി പള്ളിക്കാട്ടിലേക്ക് കരഞ്ഞുകൊണ്ട് അവനെ കാണാൻ പോയ ഉപ്പ അവിടെ കണ്ടത് നടക്കുന്ന സംഭവം!
മാർക്കറ്റിലെ ശബ്ദ കോലാഹങ്ങൾക്കിടയിൽ ഷംസുവിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു സാധാരണ ചന്ത ദിവസം കൊണ്ടുവരുന്ന ലോഡ് തീരുന്നത് വരെ മറ്റൊന്നിനും സമയം കിട്ടാതെ വരുന്ന അത്ര തിരക്കായിരിക്കും അത്രമേൽ തിരക്കിലായിരുന്നു സമയത്താണ് ഫോൺ ശബ്ദിക്കുന്നത് …