ചൈനയിലെ കോടികൾ കൊയ്യുന്ന മയിൽ കൃഷി!😱
ഭൂമിയിലെ ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് നമ്മുടെ ദേശീയ പക്ഷിയായിട്ടുള്ള മൈലുകൾ അധികം പറക്കാത്ത മണ്ണിൽ അതും ഇതും കൊത്തി തിന്നു ജീവിക്കുന്ന പക്ഷികളായ കോഴികളും ടർക്കികളും ഒക്കെ ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമാണ് മയിലുകൾ …