നാളെ ഈ വർഷത്തിലെ അവസാന വെള്ളിയാഴ്ച ഇങ്ങനെ വിളക്ക് കൊളുത്തി ഈ ഒരു വാക്ക് പറയൂ..
നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വർഷത്തിലെ അവസാനത്തെ വെള്ളിയാഴ്ച നാളെയാണ് വരുന്നത് ഇനി പറയുന്ന ദീപങ്ങളിൽ ഒന്ന് നാളെ ഈ വർഷത്തിലെ അവസാന വെള്ളിയാഴ്ച ദിവസം കൊളുത്തി നോക്കൂ …