കോളേജിൽ പഠിക്കാനായി ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…
ചിക്മാംഗ്ലൂരിൽ മഞ്ജുനാഥ് എന്നുള്ള ഒരു ബിസിനസ്മാൻ താമസിച്ചിരുന്നു.. അയാൾക്ക് സ്വന്തമായി വീടുണ്ട് അതുപോലെ തന്നെ ഒരുപാട് സ്വത്ത് വകകൾ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അയാളുടെ ജീവിതം എന്നു പറയുന്നത് വളരെ സന്തോഷമുള്ള ഒരു ജീവിതമായിരുന്നു.. അയാൾക്ക് …