ഈ പറയുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ നിത്യേനയുള്ള ജീവിതത്തിൽ ഫോളോ ചെയ്താൽ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ എജുക്കേഷൻ വീഡിയോകളുടെ സീരീസ് ആണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.. അതിൽ ആദ്യം മുതൽ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഗട്ട് ഹെല്ത്ത് നെക്കുറിച്ച് ആയിരുന്നു …