നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ ചെയ്യേണ്ട പ്രധാനപ്പെട്ട വഴിപാടുകൾ…
ചില വഴിപാടുകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമാറിക്കാറുണ്ട്.. ദേവ ചൈതന്യത്തെ നിത്യവും തന്നിലേക്ക് സന്നിവേശിപ്പിക്കാൻ ഉള്ള ഉപാധികൾ ആയിട്ടാണ് പൂജകളും വഴിപാടുകളും നമ്മൾ നടത്തുന്നത്.. ചിലവഴിപാടുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാറുണ്ട്.. നമ്മൾ ഏത് സമയത്ത് …