ഒരു അധ്യാപകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഈ സ്കൂൾ മാഷ് ചെയ്തത്.. വിശദമായ അറിയാം..
കർണാടകയിലെ ഗ്രാമത്തിൽ അനിത എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾക്ക് പ്രായം 22 ആയിരുന്നു.. അവൾ ജോലി ചെയ്യുന്നുണ്ടായിരുന്നു ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവൾക്ക് ജോലി.. അവളെന്നും കാലത്ത് 8:00 മണിക്ക് വീട്ടിൽ …