അനു അമ്മ ഒന്നു വീണു എന്ന് സിദ്ധുവും രാജിയും ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട് വിനോദ് അത് പറയുമ്പോൾ അനുവിന്റെ മുഖത്ത് പ്രത്യേകിച്ച് ബാബമാറ്റം ഒന്നും ഉണ്ടായിരുന്നില്ല അതിന്റെ കാരണം അറിയാവുന്നതുകൊണ്ട് വിനു കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല അല്പം കഴിഞ്ഞപ്പോൾ സിദ്ദു വീണ്ടും വിളിച്ചിരുന്നു അമ്മയുടെ കാലിന് പൊട്ടലുണ്ട് എന്ന് അത് മാറാൻ ഒരുപാട് താമസിക്കും എന്നും ഡോക്ടർ പറഞ്ഞത്രേ സിദ്ധ പറഞ്ഞത് അനുവിനോട് പറഞ്ഞപ്പോൾ അവൾ വെറുതെ ഒന്നു അനുവിന്റെ മനസ്സിൽ രണ്ടുമൂന്നു വർഷം മുന്നിലേക്ക് കുതിച്ചു.