17 വയസ്സുള്ള ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 78 വയസ്സുകാരൻ..

17 വയസ്സ് മാത്രം പ്രായമുള്ള ഭാര്യയിൽ നിന്നും കല്യാണം കഴിഞ്ഞ് വെറും രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടി 78 വയസ്സുകാരൻ… ഇന്തോനേഷ്യയിലാണ് ഈ സംഭവം നടക്കുന്നത്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് 20 വിവാഹമോചനം തന്നെയാണ്.. വെറും 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചാൽ 78 വയസ്സുകാരനായ മധ്യവയസ്കനാണ് വിവാഹമോചനത്തിനായി കേസ് കോടതിയിൽ ഫയൽ ചെയ്തത്.. കഴിഞ്ഞമാസം വളരെയധികം ആർഭാടത്തോടുകൂടിയാണ്.

ഇരുവരുടെയും വിവാഹം നടന്നത്.. വളരെയധികം പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇവരുടെ വിവാഹം ലോകത്തിൽ മുഴുവൻ ചർച്ചയായിരുന്നു.. മാത്രമല്ല എല്ലാവരും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.. ഇപ്പോൾ വിവാഹമോചനം ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈ പെൺകുട്ടിക്ക് മുൻപ് ഒരു ഗർഭം ഉണ്ടായിരുന്നു എന്നുള്ളതാണ്.. ഇതൊരു നുണക്കഥയായി മാത്രം പ്രചരിക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…