പ്രമേഹ രോഗികളായ വ്യക്തികൾ പാലിക്കേണ്ട ജീവിതക്രമങ്ങൾ.. ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഷുഗർ ലെവൽ കൺട്രോൾ ആയിരിക്കും..
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നുള്ളതിനെ കുറിച്ചാണ്.. പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് നിങ്ങൾക്ക് …