ജീവിതശൈലിയും അതുപോലെ ഭക്ഷണരീതി ക്രമങ്ങളും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മാരക രോഗങ്ങളെ അകറ്റിനിർത്താം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ലോകത്തിലെ ആളുകൾ മരണപ്പെടുവാനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങളും മറ്റൊന്ന് ക്യാൻസർ രോഗങ്ങളുമാണ്.. …