11 വയസ്സുള്ള പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് അമ്മ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. വയറുവേദനയുടെ കാരണം കേട്ടപ്പോൾ അമ്മ ഞെട്ടിപ്പോയി…
രമേശേട്ട നിങ്ങൾ എപ്പോഴാണ് വരുന്നത്.. നമ്മുടെ മോളെ സ്കൂളിൽനിന്ന് വന്നപ്പോൾ മുതൽ കരയാൻ തുടങ്ങിയതാണ്.. അവൾക്ക് നല്ല വയറുവേദനയാണ് എന്നാണ് പറയുന്നത്.. എന്താണ് ഇപ്പോൾ ചെയ്യാൻ പറ്റുക.. പ്രീതിയുടെ കരച്ചിലാണ് രമേഷ് ഫോണിലൂടെ കേട്ടത്.. …