തൻറെ ഭർത്താവിനെ ആന ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഈ ധൈര്യശാലിയായ ഭാര്യ ചെയ്തത് കണ്ടോ…
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എല്ലാം വളരെയധികം നിറഞ്ഞുനിൽക്കുന്ന അല്ലെങ്കിൽ വളരെയധികം ലൈക്കുകൾ വാരിക്കൂട്ടുന്ന ഒരു വാർത്തയാണ് സ്വന്തം ഭർത്താവിന്റെ ജീവനുവേണ്ടി ആനയുമായി പൊരുതിയ ഒരു വീട്ടമ്മയുടെ കഥയാണ്.. ഇതിൻറെ യഥാർത്ഥ സംഭവം എന്താണെന്ന് ചോദിച്ചാൽ …