ഫംഗൽ ഇൻഫെക്ഷനുകൾ പെട്ടെന്ന് വരാൻ സാധ്യതയുള്ളത് ആരിലൊക്കെയാണ്.. ഇത് വരാതെ എങ്ങനെ പ്രതിരോധിക്കാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏത് പ്രായക്കാരിലും വരുന്ന ഒരു അസുഖമാണ് ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഈ ഒരു ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന അണുബാധകൾ.. ഈ …