എത്രയൊക്കെ വേദനസംഹാരികൾ കഴിച്ചിട്ടും മാറാത്ത ശരീര വേദനകൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്നിട്ട് ജോയിൻറ് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ പറയാറുണ്ട് അതുപോലെ തന്നെ ശരീരം മൊത്തം വേദന അനുഭവപ്പെടുന്നതായി പറയാറുണ്ട്.. അതുപോലെതന്നെ …