അച്ഛൻ മരിച്ചത് അറിഞ്ഞ് വീട്ടിലെത്തിയ ആ മകന് അവിടെ സംഭവിച്ചത്!
ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് കിരൺ പാതിയോളം എത്തിയപ്പോഴാണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ല എന്ന് ഓർമ്മ വന്നത് ഭാര്യയെ പ്രിയ എന്തോ ആവശ്യം പറഞ്ഞാൽ മേടിച്ചു കൊണ്ടുപോയതാണ് തിരക്കിനിടയിൽ മറന്നോ ഇന്ന് ഇനി അങ്ങനെ പോകട്ടെ …