അഹങ്കാരിയായ യുവതി നടുറോട്ടിൽ ചെയ്ത പ്രവർത്തിക്ക് അവൾക്ക് കിട്ടിയ പണി കണ്ടോ..
അഹങ്കാരത്തിനുള്ള ശിക്ഷകൾ അപ്പോൾ തന്നെ ലഭിക്കുമെന്നും മുതിർന്നവർ പറയുന്നത് എത്ര ശരിയാണ്.. പക്ഷേ മുതിർന്നവർ അത്തരത്തിൽ പറയുകയാണെങ്കിൽ നമ്മൾ അവരുടെ വാക്കുകളൊന്നും പൊതുവേ കാര്യമാക്കാറില്ല.. എന്നാൽ പലപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴാണ് നമ്മൾ …