ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച ഭാര്യയോട് ഈ ഭർത്താവ് ചെയ്തത് കണ്ടോ…
ഒരു ദിവസം രാത്രിയിൽ ബാംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കാർ വരികയാണ്.. കാർ വന്നത് പോലീസുകാരൻ സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്നു മണിയായിരിക്കുന്നു.. ഈ സമയത്ത് ആരാണ് ഇപ്പോൾ കാറിൽ വന്ന് ഇറങ്ങാൻ …