ശ്രീകൃഷ്ണ ഭഗവാൻ നമ്മളിൽ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ! അവഗണിക്കരുത് ഒരിക്കലും!
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീകൃഷ്ണ ഭക്തർക്ക് പലരീതിയിലും ഭഗവാന്റെ സാന്നിധ്യം അടുത്ത് അറിയുവാൻ സാധിക്കാറുണ്ട് ശ്രീകൃഷ്ണ ഭഗവാനെയും ഉണ്ണികണ്ണനായും നമ്മെ നേർവഴിയിലൂടെ നടത്തുന്ന ഗുരുവായൂർ ഇങ്ങനെ പല …