അയലത്തെ വീട്ടിലെ ഭ്രാന്തി ആയ പെണ്ണിന്റെ അടുത്തു പോയതിനു മകളെ ചീത്ത പറഞ്ഞ അമ്മ പിന്നീട് അവർക്ക് സംഭവിച്ചത്!
നാൻസി നീ അവരുടെ അടുക്കലേക്ക് ഒന്നും പോണ്ടാ കേട്ടോ ഈ ഇടയായിട്ട് അതിന് കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു വന്ന നാൻസി അമ്മ ചെടിയുടെ ഇടയിലെ പുല്ലു വൃത്തിയാക്കുമ്പോൾ നാൻസിയോട് പറഞ്ഞു നാൻസി ഒന്നുകൂടി …