ഇലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ? വരാഹിദേവി കൂടെയുണ്ട്. വിളിച്ചാൽ വിളിപ്പുറത്ത്!
നമസ്കാരം സംരക്ഷണത്തിന്റെ രക്ഷയുടെ ദേവതയാണ് വരാഹിദേവി ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ ഒരുതരത്തിലുള്ള വിഷമതകളും കടന്നു വരില്ല എന്നാണ് വിശ്വാസം എല്ലാത്തരത്തിലുള്ള വിഷമതകളും ദേവിയും ഇല്ലാതെയാക്കുന്നതാണ് എന്നതാണ് ദേവിയുടെ പ്രത്യേകത ദേവി അമ്മയാകുന്നു ത്രിദേവിമാരുടെ സ്വരൂപമാണ് …