ഇത്താത്തയോട് കുഞ്ഞനിയൻ പറയുന്ന കാര്യങ്ങൾ കേട്ട് കണ്ണുനിറഞ്ഞു പോയി
ഇത്താത്ത നീയും കൂടി പോയി കഴിഞ്ഞാൽ ഞാൻ എന്താണ് ചെയ്യുക ഈ വാക്കുകൾ ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് അഭിയാണ് ഇത് ചോദിച്ചത് എന്റെ അനിയൻ ഇത്രനേരം ഞാൻ ചിന്തിച്ചതും അതുതന്നെയാണല്ലോ അടുത്ത …