സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കിയ യുവതിയെ വർഷങ്ങൾക്കുശേഷം വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ വീട്ടുകാർ ഞെട്ടിപ്പോയി!
അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പ് കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളി ചാടുകയായിരുന്നു നീ എപ്പോൾ പുറപ്പെടുമോളെയും കാശിയും മക്കളും കൂടെ വരുമോ ഞാൻ വരുന്നില്ല അച്ഛാ എനിക്ക് …