ബിപി എന്നും നോർമലായി ഇരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം മതി!
പ്രഷർ നിയന്ത്രിക്കാനായി ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് അമേരിക്കൻ NAH നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് റെക്കമെന്റ് ചെയ്യുന്നത് -ഡയറ്റ് ആണ് എന്താണ്-ഡയറ്റ് എന്താണ് ഭക്ഷണവും പ്രഷറും തമ്മിലുള്ള ബന്ധം രക്ത കുഴലുകൾ ചുരുങ്ങി വികസനശേഷി …